കൊച്ചി: ജേക്കബ് തോമസിന് തൽക്കാലത്തേക്കെങ്കിലും പുറത്തേക്ക് വഴിയൊരുക്കിയത് ഹൈകോടതിയുടെ നിരന്തര വിമർശനം മൂലം...
ചങ്ങനാശ്ശേരി: നഗരത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കിനു നിരോധനം. കേന്ദ്ര-സംസ്ഥാന...
പടിഞ്ഞാറത്തറ: പാണ്ടൻകോട് വ്യാജ സിദ്ധെൻറ ഉറൂസുമായി ബന്ധപ്പെട്ട് കലക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞക്കിടയിലും ഒറ്റയാൾ...
ഒളിമ്പ്യൻ മാനുവൽ ഫ്രഡറിക്കിന് വീടുപണിയാൻ 20 ലക്ഷം
ന്യൂഡൽഹി: ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ജൂലൈ ആറ് മുതൽ ഒമ്പത് വരെ ഒഡിഷയിലെ ഭുവനേശ്വർ കലിംഗ സ്റ്റേഡിയത്തിൽ നടക്കും. ...
ന്യൂഡൽഹി: റഷ്യൻ താരങ്ങളുടെ മരുന്നടിയിൽ ചതിക്കപ്പെട്ട മലയാളി താരം അഞ്ജു ബോബി ജോർജ് ഇന്ത്യയുടെ അത്ലറ്റിക്സിലെ ആദ്യ...
മസ്കത്ത്: വിവര, സാേങ്കതിക മേഖലയിലെ നൂതന കണ്ടുപിടിത്തങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന കോമെക്സ് പ്രദർശനത്തിന് ഒമാൻ...
നെടുമങ്ങാട്: മദർതെരേസ ചാരിറ്റബിൾ ട്രസ്റ്റ് എന്ന വ്യാജ സംഘടനയുടെ പേരിൽ നിരവധി പേരിൽ നിന്ന് പണംതട്ടിയ കേസിൽ നെടുമങ്ങാട്...
ദമ്മാം: സൗദി അറേബ്യയിലെ അബ്ഖൈഖ് ഫദലിയയിൽ മലയാളി ഷോക്കേറ്റ് മരിച്ചു. കൊല്ലം ജില്ലയിലെ അഞ്ചൽ പനംപട്ട സ്വദേശി പരപ്പാടിയിൽ...
കൽപറ്റ: മൂന്നുദിവസത്തിൽ കൂടുതൽ ക്ലാസിൽ വരാത്ത ഗോത്രവർഗ വിഭാഗത്തിൽപെട്ട കുട്ടികളുടെ വിവരങ്ങൾ അതതു പ്രധാനാധ്യാപകർ...
അശ്ലീല സംഭാഷണങ്ങൾ പുറത്തുവിട്ട മംഗളം ടിവിയെ വിമർശിക്കാൻ മറ്റു മാധ്യമങ്ങൾക്ക് യോഗ്യതയില്ലെന്ന് സന്തോഷ് പണ്ഡിറ്റ്....
മെൽബൺ: ഫോർമുല വൺ മെൽബൺ ഗ്രാൻഡ്പ്രീയിൽ ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റലിന് കിരീടം. ലൂയിസ് ഹാമിൽട്ടനാണ് രണ്ടാം സ്ഥാനം....
ആയൂർ: ചടയമംഗലം റോഡിൽ മാർത്തോമ കോളജിന് സമീപം ഇത്തിക്കരയാറിനോട് ചേർന്ന പ്രദേശത്തുനിന്ന് പെരുമ്പാമ്പിനെ പിടികൂടി....
കണ്ണൂർ: ഏഴാമത് കണ്ണൂർ അന്താരാഷ്ട്ര ചലച്ചിേത്രാത്സവത്തിന് തുടക്കമായി. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ, ഇൻഫർമേഷൻ...