വൈദ്യുതി തകരാറിലായി; ഇൻറർസിറ്റി സൂപ്പർഫാസ്റ്റിലെ എ.സി യാത്രക്കാർ വലഞ്ഞു ബംഗളൂരു: വൈദ്യുതി തകരാറിലായതോടെ ബംഗളൂരു-...
വടുതല: മതം മാറിയവരും മിശ്രവിവാഹിതരുമായ ഹിന്ദു പെൺകുട്ടികളെ തടവിൽ പാർപ്പിച്ച് ക്രൂരപീഡനത്തിലൂടെ ഘർവാപസി നടത്തുന്ന ഗുരുജി...
ആലുവ: നിള സംഗീത അക്കാദമിയിൽ നവരാത്രി ആഘോഷം ശനിയാഴ്ച നടക്കും. രാവിലെ 8.30ന് വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും. ഫോൺ:...
നെടുമ്പാശ്ശേരി-: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി മലേഷ്യയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന തഞ്ചാവൂർ സ്വദേശി ഷാഹുൽ...
ആലങ്ങാട്: വെളിയത്തുനാട് പാറാനക്ക് സമീപം . എം.എ.എം വായനശാലക്ക് സമീപമുള്ള പറമ്പിലാണ് മെഡിക്കൽ ലാബിലേതുൾപ്പെടെയുള്ള...
കണ്ണൂർ: സർക്കാറിെൻറ മദ്യനയം ബാധിക്കുക യുവജനങ്ങളെയാണെന്ന് കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല. സർക്കാറിെൻറ മദ്യനയത്തിനും...
കണ്ണൂർ: ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് എസ്.എ. പുതിയവളപ്പിലിെൻറ നിര്യാണത്തിൽ ജില്ല മുസ്ലിം ലീഗ് പ്രസിഡൻറ് പി. കുഞ്ഞിമുഹമ്മദും...
തിരുവനന്തപുരം: ലോക ഹൃദയദിനത്തോടനുബന്ധിച്ച് കിംസ് ആശുപത്രി സംസ്ഥാനത്ത് കിംസ് ഹാർട്ട് യൂനിയൻ (കെ.എച്ച്.യു) എന്ന...
തിരുവനന്തപുരം: വൈവിധ്യമാർന്ന ബിസിനസ് മേഖലകൾ കൈകാര്യം ചെയ്യുന്ന ഹെർക്കുലീസ് ഗ്രൂപ് ഒാഫ് കമ്പനീസിെൻറ പുതിയ സംരംഭമായ...
ആറ്റിങ്ങല്‍: മുടപുരത്ത് പട്ടാപ്പകല്‍ യുവാവിനെ റോഡില്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ടാം പ്രതിയും...
ചിറയിന്‍കീഴ്: ശാര്‍ക്കര ദേവീക്ഷേത്രത്തിലെ ഗജവീരന്മാര്‍ക്കായുള്ള ആനത്തറിയുടെ പണി ഇഴയുന്നു. നിർമാണം തുടങ്ങി...
ഭരണഘടനയും ജനാധിപത്യവും ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിക്കുന്നു -കാനം തിരുവനന്തപുരം: രാജ്യത്തിെൻറ ഭരണഘടനയും ജനാധിപത്യ...
തിരുവനന്തപുരം: മീസിൽസ് -റൂബെല്ല രാവിലെ ഒമ്പതിന് എറണാകുളം ഗവ. ഗേൾസ് ഹൈസ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും....
ചവറ: തെക്കുംഭാഗം കുടവൂർ പ്രദേശത്ത് വളർത്തുമൃഗങ്ങൾ മോഷണംപോകുന്നത് പതിവായി. രാത്രിയിൽ കോഴി, താറാവ്, ആട് തുടങ്ങിയവയെല്ലാം...