ഓൺലൈൻ പോർട്ടലുകൾ എന്തുവിലകൊടുത്തും സത്യത്തിെൻറ കൂടെ നിൽക്കുക. ഒരിക്കൽ സത്യം വിജയിക്കും. സമൂഹത്തിന്...
'ഇത് സത്യാനന്തര കാലമാണ്. വൈകാരിക വിഷയങ്ങൾ, വ്യക്തിപരമായ വിഷയങ്ങൾ തുടങ്ങിയവ വസ്തുതകളേക്കാൾ പ്രാധാന്യത്തോടെ...
മാധ്യമരംഗത്ത് ഒരുപാട് മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന കാലഘട്ടം. വെബ് പോർട്ടലുകൾ ക്രിയാത്മകരീതിയിൽ...
സൈബർ യുഗത്തിൽ സമൂഹ മാധ്യമങ്ങൾ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഘടകമാണ്. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും...
ലോകത്തെ പിടിച്ചു കുലുക്കി കോവിഡ് അനുനിമിഷം വർധിക്കുന്ന സാഹചര്യത്തിൽ മനുഷ്യരാശി ഒന്നാകെ നിലനിൽപിനു വേണ്ടി...
ജനങ്ങൾ വായിച്ചേ മതിയാവൂ എന്ന വാശിയിൽ നെഗറ്റീവ് രീതിയിൽ ഒരു വാർത്തയെ സമീപിക്കാതിരിക്കുക. ഉദാഹരണം നെഗറ്റീവ്...
വ്യക്തി ജീവിതത്തിലും ബിസിനസിലും പിഴവുകൾ സംഭവിക്കുക എന്നത് സ്വാഭാവികമാണ്. പുറമേക്ക് കാണെയുള്ള ഒരു ക്ഷതത്തിനും ഇത്...
സമൂഹത്തിനൊപ്പം നിൽക്കേണ്ടതാകണം വാർത്തകൾ. തലക്കെട്ടുകൾ മാത്രം കേന്ദ്രീകരിച്ച് വാർത്തകൾ നൽകാതിരിക്കാൻ ശ്രദ്ധിക്കണം....
വാർത്തകൾ സത്യസന്ധമായി പറയാൻ ശ്രമിക്കണം. കേട്ടുകേൾവികൾ ആവശ്യമില്ല. ഒരു പ്രശ്നം ഉണ്ടാകുേമ്പാൾ അതിെൻറ വാർത്തക്ക്...
വ്യാജ വാർത്തകൾ സമൂഹത്തിൽ ഒരു കാട്ടു തീ പോലെ പടരുന്നത് നിത്യകാഴ്ച്ച ആണ് -പ്രത്യേകിച്ചും ഓൺലൈൻ, സോഷ്യൽ മീഡിയ...
'വർത്തമാനകാലത്ത് മൂല്യച്യുതികൾ മാധ്യമങ്ങൾക്ക് കൈവന്നു. ചില ഓൺലൈൻ പോർട്ടലുകൾ തങ്ങളുടെ വ്യക്തിതാൽപര്യം...
ലോകമെമ്പാടുമുള്ള സുഹൃത്തുക്കൾ, അഭ്യുദയകാംക്ഷികൾ, എന്നെ പിന്തുണക്കുന്നവർ തുടങ്ങി എല്ലാവരുമായുള്ള ബന്ധം കാത്തുസൂക്ഷിക്കാൻ...
സാമൂഹിക മാധ്യമങ്ങളിൽ നിരന്തരം ഇടപെടുന്ന ഒരു വ്യക്തിയാണ്. ഇൗ കോവിഡ് സമയത്തും രണ്ടു പ്രളയങ്ങളുടെ സാഹചര്യങ്ങളിലുമെല്ലാം...
ആരാലും പിടിക്കപ്പെടില്ല എന്ന ധാരണയാണ് പലർക്കും സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ. വിലക്കുകൾ ഇല്ലെന്ന തോന്നൽ വരുമ്പോൾ...