Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightViewschevron_rightമാധ്യമ ധർമം ഓരോ...

മാധ്യമ ധർമം ഓരോ കാലഘട്ടത്തിലും കാത്തുസൂക്ഷിക്കണം

text_fields
bookmark_border
മാധ്യമ ധർമം ഓരോ കാലഘട്ടത്തിലും കാത്തുസൂക്ഷിക്കണം
cancel

മാധ്യമരംഗത്ത്​ ഒരുപാട്​ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന കാലഘട്ടം. വെബ്​ പോർട്ടലുകൾ ക്രിയാത്​മകരീതിയിൽ ഉയർത്തികൊണ്ടുവരികയും വിശ്വാസ്യത കാത്തുസൂക്ഷിക്കുകയും ചെയ്യുന്നത്​ ധാർമിക ഉത്തരവാദിത്തമാകുന്നു. മാധ്യമ ധർമം ഓരോ കാലഘട്ടത്തിലും കാത്തുസൂക്ഷിക്കാൻ സാധിക്കണം. സത്യവും നീതിപൂർവവും ഉറപ്പുവരുത്തിയാകണം ഇനി ന്യൂസ്​ പോർട്ടലുകൾ പ്രവർത്തിക്കേണ്ടത്​. ഇന്ന്​ വാർത്തകൾ കൈകളിലേക്ക്​ വാർത്തകൾ എളുപ്പത്തിൽ ലഭിക്കു​േമ്പാൾ അവ എത്രയും വേഗത്തിൽ സത്യം മാത്രമാകണം പ്രചരിപ്പിക്കേണ്ടത്​.

മുനവറലി ശിഹാബ്​ തങ്ങൾ (രാഷ്​ട്രീയ പ്രവർത്തകൻ)


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam New Site
Next Story