Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightViewschevron_rightസത്യസന്ധമായി വാർത്തകൾ ...

സത്യസന്ധമായി വാർത്തകൾ പറയണം -മധുപാൽ

text_fields
bookmark_border
സത്യസന്ധമായി വാർത്തകൾ  പറയണം -മധുപാൽ
cancel

വാർത്തകൾ സത്യസന്ധമായി പറയാൻ ശ്രമിക്കണം. ​കേട്ടുകേൾവികൾ ആവശ്യമില്ല. ഒരു പ്രശ്​നം ഉണ്ടാകു​േമ്പാൾ അതി​െൻറ വാർത്തക്ക്​ പിറകിൽ എന്താണെന്ന്​ അറിഞ്ഞാൽ മാത്രമേ അതിലെ സത്യാവസ്​ഥ നമുക്ക്​ കണ്ടെത്താൻ സാധിക്കൂ. ടെലിവിഷനും പത്രങ്ങളും ഒഴിവാക്കുന്ന ഒരുപാട്​ വാർത്തകളുണ്ട്​. ഇത്​ ഓൺലൈൻ ന്യൂസ്​ പോർട്ടലുകൾ വഴി ജനങ്ങളുടെ മുമ്പിലെത്തിക്കാൻ സാധിക്കും. മനുഷ്യ​െൻറ പുരോഗതിക്ക്​ വഴികാട്ടിയാകാൻ ഓൺലൈൻ പോർട്ടലുകൾക്ക്​ സാധിക്കണം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhupal
Next Story