കാലങ്ങളായി അന്താരാഷ്ട്ര ഉപരോധത്തിന് കീഴിൽ ജീവിക്കുന്ന, മരുന്ന് ഉൾപ്പെടെ അവശ്യ വസ്തുക്കളുടെ ഇറക്കുമതിക്കുപോലും നിയന്ത്രണമുള്ള ഒരു രാജ്യത്തിനും ജനതക്കും ഇവ്വിധം പ്രതികരിക്കാനാകുമോ? രണ്ടു വർഷം മുമ്പ്, ഇറാൻ സന്ദർശിക്കുമ്പോൾ ഈ ലേഖകനുമുണ്ടായിരുന്നു ആ സംശയം