മേപ്പയൂർ: മഞ്ഞകുളം പുലപ്രേമ്മൽ നാരായണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ പുലപ്രേമ്മൽ നാരായണൻ. മക്കൾ: ചന്ദ്രൻ, ലീല, വാസു, ബാലകൃഷ്ണൻ (സി.ഐ.ടി.യു ഗുഡ്സ് ആൻഡ് വർക്കേഴ്സ് യൂനിയൻ ഏരിയ കമ്മിറ്റി, ചെങ്കൽ സെക്ഷൻ കോഴിക്കോട് ജില്ല കമ്മറ്റി അംഗം, മേപ്പയൂർ സെക്ഷൻ പ്രസിഡൻറ്). മരുമക്കൾ: ബാലകൃഷ്ണൻ പേരാമ്പ്ര, ചന്ദ്രിക, സുലജ, മിനി. സഹോദരങ്ങൾ: ജാനകി, അമ്മാളു, ദേവി, രാഘവൻ, പരേതരായ കോരൻ, ദാമോദരൻ.