മാവൂർ: ഊർക്കടവ് അരീകുഴിയിൽ ഹുസൈൻ (76) നിര്യാതനായി. ദീർഘ കാലം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി, പ്രസിഡൻറ്, മഹല്ല് പ്രസിഡൻറ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ. മക്കൾ: നാസർ, റംലത്ത്, ഷിഹാബ്, മുനീർ (വൈറ്റ് ഗാർഡ് മണ്ഡലം വൈസ് ക്യാപ്റ്റൻ), കോയ, അബ്ദുൽ ഖാദർ, പരേതനായ ജമാൽ. മരുമക്കൾ: ഖദീജ, അബ്ദുൽ അസീസ്, സഹീറാബാനു, നൗഫിയ, ജുമൈലത്ത്, സുലൈഖ, ഫഹ്മിറ ബീഗം.