നന്തിബസാർ: പരേതനായ പാലക്കുളം ഒതയോത്ത് മുഹമ്മദിെൻറ ഭാര്യ മൂടാടി ചന്ദ്രാട്ടിൽ താഴെ ആയിഷ (85) നിര്യാതയായി. മക്കൾ: മൊയ്തീൻ, യൂസഫ്, നബീസ, ശരീഫ, പരേതനായ അബ്ദുറഹിമാൻ. മരുമക്കൾ: മൊയ്തീൻ, അസൈനാർ, അബ്ദുൽഅസീസ്, നബീസ, ഹാജറ, ഹഫ്സത്ത്. സഹോദരങ്ങൾ: പി. ഇബ്രാഹിം ഹാജി (കളത്തിങ്ങൽ ട്രേഡേഴ്സ് കോഴിക്കോട്), പരേതരായ കുഞ്ഞബ്ദുള്ള, മുഹമ്മദ് ഹാജി.