വടകര: നടക്കുതാഴ അരിക്കോത്ത് ക്ഷേത്രത്തിന് സമീപത്തെ ചെത്തിൽ ദേവി (86) നിര്യാതയായി. ഭർത്താവ്: പരേതനായ പാറക്കോട്ടൂർ തറമ്മൽ ശങ്കരൻ വൈദ്യർ. മക്കൾ: സുശീല, പ്രേമി, സുന്ദരൻ, ദീപ.