മടപ്പള്ളി: അറക്കല്‍ ക്ഷേത്രത്തിനു സമീപം പള്ളിപ്പറമ്പ് സുകുമാരെൻറ ഭാര്യ സ്വപ്ന (39) നിര്യാതയായി. മാതാവ്: ലക്ഷ്മി അമ്മ. മക്കള്‍: ആകാശ്, അദ്വൈത്. സഹോദരങ്ങള്‍: റിജേഷ്, കല്പന, റീജ.