വട്ടക്കിണർ: മീഞ്ചന്ത വൈ.എം.ആർ.സി റോഡിൽ ചൂടി കോട്ടമ്മൽ ദാമോദരൻ (കെ.എസ്.ആർ.ടി.സി മെക്കാനിക് റിട്ട- 80) നിര്യാതനായി. ഭാര്യ അണ്ടത്തോടത്ത് പ്രേമ. മക്കൾ നിഷ, മഹേഷ്. മരുമക്കൾ പുഷ്പരാജ്, ലഷിത.