വെസ്റ്റ് മാങ്കാവ്: വലിയ വീട്ടിൽ വി.വി. ഇമ്പിച്ചായിശ (ബീവി-73) നിര്യാതയായി. ഭർത്താവ്: അബ്ദുറഹ്മാൻകുട്ടി. മക്കൾ: സീനത്ത്, ഫൗസിയ (കുവൈത്ത്), വഹീദ. മരുമക്കൾ: അബ്ദുൽ അസീസ് (മഞ്ചേരി), മുഹമ്മദ് ഹിലാൽ (കുവൈത്ത്), നിഷാദ് (പാലാഴി), സഹോദരങ്ങൾ: മൊയ്തീൻകോയ, സുബൈദ, സഫിയ, സുഹറാബി, റംലാബി, അഷ്റഫ്, നാസർ.