ചെറുവാടി: കണ്ണംപറമ്പിൽ സരസ്വതി (74) നിര്യാതയായി. ഭർത്താവ്: പരേതനായ വെള്ളങ്ങോട്ട് കോരു. മക്കൾ: കുഞ്ഞുമോൻ, ബാബു (സൗദി). മരുമക്കൾ: ഷീബ, ഹൃദ്യ.