ചെറുവണ്ണൂർ: ചെറുവണ്ണൂർ പുതിയപാലത്തിന് സമീപം കിണറ്റിങ്ങരക്കണ്ടി കണാരൻ (68) നിര്യാതനായി (റിട്ട: ബി.എസ്.എൻ.എൽ ജീവനക്കാരനാണ്). ഭാര്യ: വിജയലക്ഷ്മി. മക്കൾ: കവിത, സന്ദീപ്. മരുമക്കൾ: ഷിബു, അനന്യ. സഹോദരങ്ങൾ: കൃഷ്ണൻ കുട്ടി, പരേതരായ വേലായുധൻ, രാഘവൻ, ഭാസ്കരൻ.