ബേപ്പൂർ: അരക്കിണർ ചാക്കേരികാട് പറമ്പ് കളത്തിങ്ങൽ അഹമ്മദ് കോയ (82) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുനീർ, അഷ്റഫ്, നസീർ. മരുമക്കൾ: മുബീന, ഷബാന, സമിത.