ഫറോക്ക്: പെരുമുഖം കാരട്ടിയാട്ടിൽ കൊയങ്ങോറൻ ബീരാൻ കോയ (51) നിര്യാതനായി. മത്സ്യ കച്ചവടക്കാരനാണ്. ഭാര്യ: റംല. മക്കൾ: ഫവാസ് ഫാളിലി, ഫർസാന, നവാസ്, ഫാരിസ്. മരുമക്കൾ : റിയാസ് സാഹിൻ, ഫർഹാന തസ്നി. സഹോദരങ്ങൾ: അബുബക്കർ, ആയിഷ, സുഹറ.