പെരുമണ്ണ: പെരുമണ്‍പുറ കുന്നുമ്മല്‍ ചന്ദ്രന് (62) നിര്യാതനായി. ഭാര്യ: സരോജിനി. മക്കള്‍: റോണീഷ്, ഗിരീഷ്, സീന. മരുമക്കള്‍: ബിജു, അപര്‍ണ, ശുഭശ്രീ.