എകരൂല്‍: മങ്ങാട് വടക്കെ നെരോത്ത് ഇരുമ്പോട്ടുപൊയിൽ ആലിഹാജി (ഡ്രൈവര്‍-82) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഹാരിസ്, അബ്ദുറഹീം (കേരള പൊലീസ്), മുഹമ്മദ് സാജിദ് (കുവൈത്ത്), മുജീബ്റഹ്മാന്‍, ഷൗക്കത്തലി (കുവൈത്ത്), റംല, സക്കീന, അസ്മ, സൽമത്ത്, സുഹ്റ, സുൽഫത്ത്. മരുമക്കള്‍: സാജിദ, ഹൈറുന്നിസ (ഉണ്ണികുളം പഞ്ചായത്ത് നെരോത്ത് വാര്‍ഡ് മെംബര്‍), ജംഷീന, സഫീറ, സബീന, മജീദ്, സലീം, നാസര്‍, സക്കീര്‍, മജീദ്, മൊയ്തീന്.