കൊയിലാണ്ടി: മാരാംമുറ്റം തെരു സൗപർണികയിൽ ചന്ദ്രൻ (70) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സുധീഷ്, രാജേഷ് (ദീപം ഇലക്ട്രിക്കൽസ്). മരുമകൾ: ധന്യ.