താമരേശരി: പരേതനായ തറോൽ അബ്ദുറഹിമാൻ ഹാജിയുടെ ഭാര്യ വടക്കുംമുറി തറോൽ പാത്തുമ്മ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: ജമീല, അഹമ്മദ് കുട്ടി മാസ്റ്റർ കോളിക്കൽ (റിട്ട. ഡി.ഇ.ഒ), ആയിഷ, മുഹമ്മദ് (മൈമി), അബ്ദുൽ കരീം മുസ്ലിയാർ (മുൻ കട്ടിപ്പറ ഗ്രാമ പഞ്ചായത്ത് മെംബർ), മൈമൂന, റാബിയ. മരുമക്കൾ: ഇബ്രാഹിം മുസ്ലിയാർ, മുഹമ്മദലി, അബ്ദുൽ കലാം(േഡാക്യുമൻറ് െെററ്റർ താമരശ്ശേരി), റൈഹാന, സൗദ, ജുവൈരിയ, പേരതനായ മുഹമ്മദ്