പയ്യോളി: തുറയൂർ ഈളുവയലിൽ ചന്ദ്രെൻറ (എൽ.ജെ.ഡി തുറയൂർ പഞ്ചായത്ത് കമ്മിറ്റിയംഗം) ഭാര്യ ലീല (64) നിര്യാതയായി. മക്കൾ: വിജീഷ്, വിനീഷ്. മരുമക്കൾ: അഖില, നിഷിത.