പേരാമ്പ്ര: കോൺഗ്രസ് പ്രവർത്തകൻ കുഴിച്ചാലിൽ ബാലൻ നായർ (75) നിര്യാതനായി. റിട്ട. പോസ്റ്റ്മാനാണ്. ഭാര്യ: ജാനകി.മക്കൾ: ശശി പി.കെ (ഇറിഗേഷൻ ഡിപ്പാർട്മെൻറ്), ശൈലേഷ് (വി.ഇ.ഒ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്), സജിന. മരുമക്കൾ: പ്രേമചന്ദ്രൻ (റവന്യൂ ഡിപ്പാർട്മെൻറ്, മാനന്തവാടി), സരിത (അധ്യാപിക, കായണ്ണ ഹയർ സെക്കൻഡറി), ധന്യ (ക്ലർക്ക്, മേലടി ബ്ലോക്ക് പഞ്ചായത്ത്).