കൊയിലാണ്ടി: കൊല്ലംനമ്പ്യാക്കൽ ദേവകി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ രാമുണ്ണിനായർ. മക്കൾ: ബാലകൃഷ്ണൻ(ആധാരമെഴുത്ത്), നാരായണൻ കുട്ടി (ടാക്സ് കൺസൽട്ടൻറ്), രാമചന്ദ്രൻ (എക്സ് സർവിസ് മെൻ), ശിവദാസൻ, രാജലക്ഷ്മി, രമണി, ഇന്ദിര. മരുമക്കൾ: സുശീല, ഉഷ, പ്രഭാവതി, വിജയലക്ഷ്മി, പാറളത്ത് പ്രഭാകരൻ നായർ, പത്മനാഭൻ, മുരളീധര