മുണ്ടിക്കല്‍ത്താഴം: പരേതനായ മഞ്ഞാങ്കരത്താഴം പൊറ്റമ്മല്‍ ഗോപാലെൻറയും (റിട്ട.ബി.എസ്.എന്‍.എല്‍) സരോജിനിയുടെയും മകള്‍ സുചിത്ര (30) നിര്യാതയായി. സഹോദരങ്ങള്‍: ഷൈനി, ഷൈമ