അഴിയൂർ: കോറോത്ത് റോഡിലെ മുൻ വ്യാപാരിയായിരുന്ന പുഴക്കല പറമ്പത്ത് അഹമദ് ഹാജി (78) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ജലീൽ (ബഹ്റൈൻ), അബ്ദുൽ റഹീം (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, അഴിയൂർ ഗ്രാമപഞ്ചായത്ത്), സെമീർ (ദുബൈ), റസീന, സഫീറ. മരുമക്കൾ: മഹമൂദ് (ദുബൈ), സെലീം കീണാരി (ബഹ്റൈൻ), സാജിത, ജസീല, അഷ്മിറ. സഹോദരങ്ങൾ: പി. ഉമ്മർ ഹാജി (മുസ്ലിം ലീഗ് ശാഖ പ്രസിഡൻറ്), ആയിഷ, കുഞ്ഞലിമ