പുന്നശ്ശേരി: കയറ്റ്യേര കണ്ടൻ (95) നിര്യാതനായി. പരേതരായ അരിയെൻറയും കണ്ടത്തിയുടെയും മകനാണ്. ഭാര്യ: പരേതയായ നെല്ലായി. മക്കൾ: മാധവി, മാധവൻ, ദേവകി, നളിനി, സത്യ. മരുമക്കൾ: പ്രസന്ന, രാഘവൻ, പരേതരായ രാഘവൻ, ബാലകൃഷ്ണൻ.