ചേളന്നൂർ: പാലത്ത് ചാമപ്പറമ്പത്ത് മീത്തൽ പരേതനായ ഗോപാലെൻറ ഭാര്യ നാരായണി (93) നിര്യാതയായി. മക്കൾ: ചന്തുക്കുട്ടി, തങ്കമണി, രാമകൃഷ്ണൻ, ബാബു, പരേതനായ ബാലൻ. മരുമക്കൾ: പുഷ്പ, അനിത, ബാലൻ, പ്രിയ, രാജശ്രീ