ചീക്കിലോട്: കോയിക്കനാട്ടിൽ മറിയം ഉമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കോയിക്കനാട്ടിൽ ഹുസൈൻ. മക്കൾ: അബ്ദുല്ല (റിട്ട. അധ്യാപകൻ നടുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ), സുലൈഖ, ഹാജറ, മൈമൂന, റസിയ. മരുമക്കൾ: സാബിറ, അബ്ദുല്ല (റിട്ട. സൂപ്രണ്ട്, കോഴിക്കോട് കോർപറേഷൻ), പരേതനായ ഹസൻകുട്ടി, സക്കീർ ഹുസൈൻ, അബ്ബാസ് (അസി.എൻജിനീയർ, പൊതുമരാമത്തുവകുപ്പ്).