തിരുവള്ളൂർ: ചെമ്പ്രേരി താഴകുനി അബ്ദുല്ല (93) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാമി. മക്കൾ: അമ്മദ്, അബ്ദുറഹ്മാൻ, അബ്ദുൽ കരീം (ഖത്തർ), മൊയ്തു (കച്ചവടം), റഫീഖ്, ആയിഷ, ഫാത്തിമ, നഫീസ, സൈനബ. മരുമക്കൾ: ഇബ്രാഹിം ചെള്ളച്ചേരി, അബ്ദുല്ല (തറവട്ടത്ത്), കുഞ്ഞമ്മദ് (കേളോത്ത്), അബ്ദുൽ മജീദ് (തറോൽ), സുബൈദ (വിലങ്ങിൽ), റഷീദ (കണ്ണംകുറുങ്ങോട്ട്), റസിയ (വള്ള്യാട്), നസീറ (മുയിപ്പോത്ത്), സജ്ന (കീഴൽ).