കൊടുവള്ളി: പാലക്കുറ്റി പുളിപാറക്കൽ പരേതനായ ഉസ്മാൻ മുസ്ലിയാരുടെ ഭാര്യ ആയിശക്കുട്ടി (80) നിര്യാതയായി. മക്കൾ: പരേതയായ ഖദീജ, ആസ്യ. മരുമകൻ: അബൂബക്കർ (കരീറ്റിപ്പറമ്പ്). സഹോദരങ്ങൾ: പരേതനായ ഉസ്സയിൽ മുസ്ലിയാർ, മുഹമ്മദ് മുസ്ലിയാർ, മൊയ്തീൻകുട്ടി മാസ്റ്റർ, പരേതയായ മറിയ, ആമിന.