എകരൂല്‍: രാജഗിരി താടിയം വീട്ടിൽ റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരന് ചോയി (88) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: വാസന്തി, ശകുന്തള, സുജലത, ഉല്ലാസ്കുമാർ. മരുമക്കൾ: ബാലകൃഷ്ണൻ, ചന്ദ്രബാബു, സദാനന്ദൻ (സെൻട്രൽ ടൈംസ്), ദീപ. സഹോദരങ്ങൾ: രാരു, കണാരക്കുട്ടി, വാസു (ഭാസ്കരന്), പെണ്ണുട്ടി, മാധവി, പരേതരായ ചാത്തു, ചന്തു, കുട്ട്യാത, മാണി, ചോയിച്ചി. സഞ്ചയനം ശനിയാഴ്ച.