തിരുവള്ളൂര്‍: വിദ്യാഭ്യാസ വകുപ്പില്‍നിന്നും വിരമിച്ച വെള്ളൂക്കരയിലെ ചെറുവോട്ട് നാരായണന് നായര്‍ (87) നിര്യാതനായി. ഭാര്യ: പത്മിനിയമ്മ. മക്കള്‍: ബാബു, ശൈലേന്ദ്രന്, അജിത, ഷൈജ. മരുമക്കള്‍: ദേവദാസ് (തിക്കോടി), രജീഷ് (കോട്ടേമ്പ്രം), രാധ, കൃഷ്ണവല്ലി.