മുക്കം: തൂങ്ങാപുറം കുന്നുമ്മൽ അഹമ്മദ് കുട്ടി മുസ്ലിയാർ (83) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഹനീഫ, ജാഫർ (ഖത്തർ), സാബിറ, പരേതനായ ഹമീദ്. മരുമക്കൾ: ആലിക്കുഞ്ഞി (ഏച്ചിക്കുന്ന്), സുഹറ, സാജിത, ആയിഷ സഫാന.