പെരുമണ്ണ: പുത്തൂർമഠം എ.എം.യു.പി സ്കൂൾ മുൻ കായിക അധ്യാപകൻ തെക്കേപ്പാടം എറാംകുളങ്ങര വി. ഉണ്ണിമാധവൻ നായർ (75) നിര്യാതനായി. ഭാര്യ: കിഴുമണ്ടോടി ജ്ഞാനകുമാരി ടീച്ചർ (റിട്ട പ്രിൻസിപ്പൽ ജി.എച്ച്.എസ്എസ് കൂണ്ടൂപ്പറമ്പ്). മക്കൾ: മഞ്ജുള, അഞ്ജലി, ശ്രീജിത്ത്. മരുമക്കൾ: കൃഷ്ണകുമാർ (മനത്താനത്ത്), ഗോകുൽ ദാസ്(മാനേജർ, ഐ.സി.ഐ.സി.ഐ), രമ്യ (വെറ്ററിനറി സർജൻ). സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.