Obituary
കിളിമാനൂർ: തട്ടത്തുമല ഷാജഹാൻ മൻസിലിൽ ഷാജഹാെൻറ ഭാര്യ സജീന (50) നിര്യാതയായി. പിതാവ്: പരേതനായ എ. ഇബ്രാഹിം കുഞ്ഞ്. മാതാവ്: ആരിഫാബീവി. മക്കൾ: നാദിയ, നിഹിദ.
ആറ്റിങ്ങൽ: കരിച്ചിയിൽ തുമ്പിക്കോട്ടുകോണം ബിന്ദു നിവാസിൽ അപ്പുവിെൻറയും പരേതയായ വസന്തയുടെയും മകൾ ശ്രീലത (42) നിര്യാതയായി. ഭർത്താവ്: സഞ്ജു. മക്കൾ: െഎശ്വര്യ, സഞ്ജന. സഞ്ചയനം ജൂൈല 12ന് രാവിലെ 8.30ന്.
ആറ്റിങ്ങൽ: ചെറുവള്ളിമുക്ക് പറയത്തുകോണം സുഭാഷ്ഭവനിൽ സുഭാഷ് ബാബുവിെൻറ ഭാര്യ മിനി (59) നിര്യാതയായി. മകൻ: അർജുൻ. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന്.
വടശ്ശേരിക്കോണം: ചാമവിള വീട്ടിൽ പരേതനായ ഫാറൂഖിെൻറ ഭാര്യ നബീസാബീവി (72) നിര്യാതയായി. മക്കൾ: റെയാനത്ത്, ഷാജിത, ഷബില, സജിന, ഷീജ. മരുമക്കൾ: അഹമ്മദ് കുഞ്ഞ്, സ്രാജുദ്ദീൻ, അനസി, പരേതനായ ഷാജി, നിസാറുദ്ദീൻ.
ആറ്റിങ്ങൽ: മാമം ശ്രീശിവം വീട്ടിൽ ബി.കെ. സുരേഷ് കുമാർ (ഭാസി -64) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സുജു, സുജീഷ്. മരുമക്കൾ: ജോയ്, അരുണിമ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
വെള്ളറട: കുന്നത്തുകാല്‍, മാണിനാട് ചെമ്മണ്തട്ട് ഗ്രെയ്സ് വില്ലയില്‍ ടി. തെരസമ്മ (83) നിര്യാതയായി. മക്കള്‍: ബാലരാജ്, ശാന്തകുമാരി, സലീല, (റിട്ട. ഹൈസ്കൂള്‍ ടീച്ചര്‍). മരുമക്കള്‍: ഫിലോമിന, ബാലനേശന്, സെല്‍വരാജ്.
പള്ളിക്കൽ: മൂതല ഗുരുമന്ദിരത്തിന് സമീപം എൻ.എസ് ഭവനിൽ സദാശിവെൻറ ഭാര്യ ലീലാഭായി (73) നിര്യാതയായി. മക്കൾ: ജ്യോതി, ബിജു. മരുമക്കൾ: ചിഞ്ചു, സജിനി.
തിരുവനന്തപുരം: പേട്ട മുൻ കൗൺസിലർ ഡി. അനിൽകുമാറിെൻറ സഹോദരനും പേട്ട കൽപനശ്ശേരി വീട്ടിൽ പരേതരായ പി. ദിവാകരെൻറയും സുലോചനയുടെയും മകനുമായ ഡി. ജയിൻ (53) നിര്യാതനായി. ഭാര്യ: സീന. മകൻ: അമൽ ജെ.എസ്. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 11.30ന് േപട്ട കൽപകശ്ശേരി വീട്ടിൽ.
രണ്ടത്താണി: രണ്ടത്താണി വാരിയത്ത് സ്വദേശിയും അബ്ദുറഹിമാൻ രണ്ടത്താണിയുടെ സഹോദരനുമായ നിസാമുദ്ദീന്‍ എന്ന ചെറിയപ്പു ഹാജി നിര്യാതനായി. വാരിയത്ത്, ചെറുശോല മഹല്ല് കമ്മിറ്റികളുടെ ജനറൽ സെക്രട്ടറിയാണ്.ഖബറടക്കം ശനി രാവിലെ 10ന് ചെറുശോല അരീക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
രണ്ടത്താണി: രണ്ടത്താണി വാരിയത്ത് സ്വദേശിയും അബ്ദുറഹിമാൻ രണ്ടത്താണിയുടെ സഹോദരനുമായ നിസാമുദ്ദീന്‍ എന്ന ചെറിയപ്പു ഹാജി നിര്യാതനായി. വാരിയത്ത്, ചെറുശോല മഹല്ല് കമ്മിറ്റികളുടെ ജനറൽ സെക്രട്ടറിയാണ്.
ഖബറടക്കം ശനി രാവിലെ 10ന് ചെറുശോല അരീക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
കഴക്കൂട്ടം: കണിയാപുരം സിങ്കപ്പൂർമുക്കിനടുത്ത് ബീനാഭവനിൽ ബൈജു ബക്കറിെൻറ ഭാര്യ ഷീജ (47) നിര്യാതയായി. മക്കൾ: ഹബി, അമ്മു.
വെള്ളറട: പനച്ചമൂട് വട്ടപ്പാറ മൈലാഞ്ചി വീട്ടില്‍ പരേതനായ മസ്താന് ഖാെൻറ ഭാര്യ അസ്മ ബീവി (85) നിര്യാതയായി. മക്കള്‍: ഷാജഹാ ബീവി (റിട്ട. സ്റ്റാഫ് മെഡിക്കല്‍ കോളജ് തിരുവനന്തപുരം), ലിയാഖത്ത് ആലിഖാന്‍ (റിട്ട. തഹസില്‍ദാര്‍, മുന്‍ പ്രസിഡൻറ് പനച്ചമൂട് മുസ്ലിം ജമാഅത്ത്) ഖനീസ് ബീഗം.
വെള്ളറട: മഞ്ഞാലുമൂട് അംബിക ഭവനില്‍ പരേതനായ സോമന് പണിക്കരുടെ ഭാര്യ അംബിക (75) നിര്യാതയായി. മക്കള്‍: രമേഷ്, ശ്രീകല, ചിത്ര. മരുമക്കള്‍: സുനി, സുകുമണി, വിജയകുമാര്‍. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.