കോഴിക്കോട്: ചെറുവാരി പനങ്ങാടൻ ലീല (93) നിര്യാതയായി. ഭർത്താവ്: പരേതനായ പയ്യനാടൻ മാധവൻ. മക്കൾ: സജിത, താര, ബീന, ശോഭ. മരുമക്കൾ: ഡോ. പി.കെ. രവീന്ദ്രൻ, ജി. ഗോപിനാഥ് (റിട്ട. ഐ.ഒ.ബി), പി.വി. രവീന്ദ്രൻ (ആസ്േട്രാവിഷൻ, എറണാകുളം), പയ്യനാടൻ േപ്രംനാഥ്.