കൈവേലി: അറക്കലപ്പൊയിലിലെ കല്ലിക്കാറുപറമ്പത്ത് പൊക്കൻ (67) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ഗീത, ഗിരീഷൻ. മരുമക്കൾ: മോഹനൻ, ഹർഷ. സഹോദരങ്ങൾ: കുമാരൻ, കല്യാണി, നാണു, ചന്ദ്രൻ, അശോകൻ, പരേതനായ കണ്ണൻ.