തിരുവമ്പാടി: തയ്യിൽ അലവി (79) നിര്യാതയായി. തിരുവമ്പാടി ടൗണിൽ കയറ്റിറക്ക് തൊഴിലാളിയായിരുന്നു. ഭാര്യ: കുഞ്ഞി പാത്തുമ്മ. മക്കൾ: ഷറഫുദ്ദീൻ, ശിഹാബുദ്ദീൻ, ഖദീജ, ജമീല, സുലൈഖ. മരുമക്കൾ: റഹീന, ഫസീല.