ബാലുശ്ശേരി: പനങ്ങാട് കെട്ടിൽ കളത്തിൽ പറമ്പിൽ ജോർജ് (58) നിര്യാതനായി. ഭാര്യ: ഡെയ്സി. മക്കൾ: ജിപ്സി, ഡയാന, ജാക്സൻ. മരുമകൻ: ജിജോ.