ചേളന്നൂർ: അമ്പലത്ത്കുളങ്ങര പണിക്കശംകണ്ടിപുറായിൽ ദാമോദരൻ (81) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ദേവരാജൻ, പ്രകാശൻ, മുരളീധരൻ, ബിന്ദു. മരുമക്കൾ: ബീന, വിജി, ലൈജി, രഞ്ജിത്ത്.