കൊടുവള്ളി: ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ ‘ബുഷ്റ’ ഹോട്ടൽ ഉടമ നെല്ലിക്കുന്നുമ്മൽ മൊയ്തീൻ (76) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: മുഹമ്മദ് അബ്ദുൽ ശുക്കൂർ (പി.എസ്.സി. ഓഫിസ് കോഴിക്കോട്), ഡോ. മുഹമ്മദ് ജാബിർ (ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരി), സുഹറാബി (ജി.എം.യു.പി.എസ്. പാറക്കടവ്), താഹിറ (അസി. സെക്രട്ടറി കീഴാറ്റൂർ പഞ്ചായത്ത്), ഹാജറ (അധ്യാപിക, മർകസ് ഗേൾസ് ഹൈസ്കൂൾ കാരന്തൂർ), മുനീറ (അധ്യാപിക), ബുഷ്റ (അധ്യാപിക), ഉസൈറ (അധ്യാപിക), ജസീറ. മരുമക്കൾ: അഹമ്മദ്കുട്ടി (ചേലമ്പ്ര), അൻവറുദ്ദീൻ (അധ്യാപകൻ), അഷ്റഫ് (പന്നൂർ), സുബൈർ (മങ്ങാട്), മുജീബ്റഹ്മാൻ (ആർ.ഇ.സി.ഹയർ സെക്കൻഡറി സ്കൂൾ), ഷമീം (ലൈബ്രേറിയൻ വെറ്ററിനറി യൂനിവേഴ്സിറ്റി, മണ്ണുത്തി), റഹീന (അധ്യാപിക)