വടകര: അഴിയൂർ കോറോത്ത് റോഡ് അത്താണിക്കൽ കൊടക്കാട്ട് കണ്ടിതാഴെകുനി വിജയി (71) നിര്യാതയായി. ഭർത്താവ്: കുമാരൻ. മക്കൾ: ശ്രീജിത്ത്, ശ്രീജ, ശ്രീന, ശ്രീബേഷ്. മരുമക്കൾ: പ്രസീജ, രമേഷ് രാജ്, ശശികുമാർ, ഷിജിന.