അത്തോളി: ചീക്കിലോട് നെല്ലിക്കാത്ത് മമ്മത് ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (76 ) നിര്യാതയായി. മക്കൾ: അബ്ദുൽനാസർ (ബഹ്റൈൻ), സാഹിദ. മരുമക്കൾ: ഇമ്പിച്ചിമമ്മു, സുമയ്യ. സഹോദരങ്ങൾ: ബഷീർ, ഫാത്തിമ, ആമിന, മറിയം, സൈനബ, പരേതരായ മമ്മത് കോയ, അബ്ദുല്ല കോയ.