താമരശ്ശേരി: കോരങ്ങാട് ഹൈസ്കൂളിന് സമീപം താമസിക്കുന്ന ഒതയോത്ത് ചന്ദ്രൻ (75) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ജിഷ, ഷൈജ, ശ്യാംജിത്ത് (റെയിൽവേ). മരുമക്കൾ: രാമചന്ദ്രൻ, ജയചന്ദ്രൻ.