കൊയിലാണ്ടി: എളാട്ടേരി പിലാത്തോട്ടത്തിൽ ശിവശങ്കരൻ (58) നിര്യാതനായി. ഭാര്യ: പുഷ്പ.