പെരുവണ്ണാമൂഴി: മുതുകാട് കൊമ്മറ്റത്തിൽ റോസ വർക്കി (91) നിര്യാതയായി. മക്കൾ: റോസമ്മ, ത്രേസ്യാമ്മ, ചെറിയാൻ, ജോസ്, മോളി, ജോർജ്, റാണി, പ്രഭ, പരേതരായ തോമസ്, ഏലമ്മ. മരുമക്കൾ: ലീലാമ്മ, മൈക്കിൾ (തലയാട്), ലൂസി, ഗ്രേസി, സണ്ണി ചുണ്ടയിൽ (പശുകടവ്), ഉഷ, വിത്സൻ മാവേലിൽ (മരുതോങ്കര), പരേതരായ മാത്യു പേഴ്ത്തിങ്കൽ, ജോസ് കൊല്ലമാട്ടേൽ, രാജു കൊല്ലപ്പള്ളി