നന്തിബസാർ: ഇരുപതാം മൈലിലെ പിലാക്കാട്ട് വയൽ കുതിരോടി നാരായണൻ (75) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ശ്രീജ, ഷീബ, ഷിജി. മരുമക്കൾ: ബാബു, സന്തോഷ്. സഹോദരങ്ങൾ: കല്യാണി, ബാലകൃഷ്ണൻ, ജാനു, കേളപ്പൻ, അച്യുതൻ.