കാക്കൂർ: നടുവല്ലൂർ കോറോത്ത് ഗോപാലൻ (76) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഷാജില, ഷീന, ഷൈജു. മരുമക്കൾ: ചന്ദ്രൻ, സുധാകരൻ, ബബിന. സഹോദരങ്ങൾ: ദാമോദരൻ, ഭാസ്കരൻ, വേലായുധൻ, പരേതയായ നാരായണി.