നന്മണ്ട: കോഓപറേറ്റിവ് റൂറൽ ബാങ്ക് റിട്ട. ജീവനക്കാരൻ കൂളിപ്പൊയിലിലെ ആയോളി വാസു നായർ (69) നിര്യാതനായി. പരേതരായ നാരായണൻ നായരുടെയും കല്യാണിക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: സൗദാമിനി (ഗവ. എൻജിനീയറിങ് കോളജ്, വെസ്റ്റ്ഹിൽ). മക്കൾ: അഭിലാഷ്, അഖിൽ (മലേഷ്യ). മരുമക്കൾ: വൈഷ്ണവി, അതുല്യ. സഹോദരങ്ങൾ: ജാനു, സരോജിനി, പത്മിനി, സാവിത്രി, പരേതരായ കരുണാകരൻ നായർ (റിട്ട. എസ്.ഐ ലക്ഷദ്വീപ്), കൃഷ്ണൻ കുട്ടി (റവന്യൂ).